കോവിഡിനെ പേടിച്ച് മാസ്ക് ധരിക്കില്ലെന്ന ശാഠ്യം കളഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാൾട്ടർ റീഡ് നാഷനൽ മിലിറ്ററി സെന്ററിൽ പരുക്കേറ്റ സൈനികരെ സന്ദർശിക്കാനെത്തിയ ട്രംപ് ഇതാദ്യമായി മാസ്ക് ധരിച്ചു. ‘ആശുപത്രിയിലായിരിക്കുമ്പോൾ മാസ്ക് ധരിക്കുന്നത്... covid 19 case kerala, corona virus, corona death, corona virus death news in malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ കോവിഡിനെ പേടിച്ച് മാസ്ക് ധരിക്കില്ലെന്ന ശാഠ്യം കളഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാൾട്ടർ റീഡ് നാഷനൽ മിലിറ്ററി സെന്ററിൽ പരുക്കേറ്റ സൈനികരെ സന്ദർശിക്കാനെത്തിയ ട്രംപ് ഇതാദ്യമായി മാസ്ക് ധരിച്ചു. ‘ആശുപത്രിയിലായിരിക്കുമ്പോൾ മാസ്ക് ധരിക്കുന്നത്

നന്നായിരിക്കു’മെന്ന് അവിടേക്കു പോകാൻ ഹെലികോപ്റ്ററിൽ കയറും മുൻപ് മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറയുകയും ചെയ്തു. ഹെലികോപ്റ്ററിൽ മാസ്ക്കില്ലാതിരുന്ന അദ്ദേഹം വാൾട്ടർ റീഡ് സെന്ററിൽ എത്തിയത് മാസ്ക് ധരിച്ചാണ്. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ മാസ്ക് ധരിക്കുന്നതിനെ ട്രംപ് എതിർത്തിരുന്നു. റാലികളിലും മറ്റ് പൊതുചടങ്ങുകളിലുമെല്ലാം മാസ്ക്കില്ലാതെയാണ് പങ്കെടുത്തിരുന്നതും.

ADVERTISEMENT

English summary: Trump wears mask