ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ പോരാട്ട നായകൻ നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും ഇളയ മകൾ സിൻഡ്സി മണ്ടേല (59) അന്തരിച്ചു. 2015 മുതൽ ഡെൻമാർക്കിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറായിരുന്നു.ആഫ്രിക്കൻ നാഷനൽ...Nelson Mandelas daughter, Nelson Mandelas daughter Zindzi Mandela, Zindzi Mandela death, Zindzi Mandela news malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കൻ സ്വാതന്ത്ര്യ പോരാട്ട നായകൻ നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും ഇളയ മകൾ സിൻഡ്സി മണ്ടേല (59) അന്തരിച്ചു. 2015 മുതൽ ഡെൻമാർക്കിലെ ദക്ഷിണാഫ്രിക്കൻ അംബാസഡറായിരുന്നു.

ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞാൽ നെൽസൺ മണ്ടേലയെ ജയിൽ മോചിതനാക്കാം എന്ന് 1985ൽ വെള്ളക്കാരുടെ സർക്കാർ വാഗ്ദാനം ചെയ്തപ്പോൾ അതിനെതിരായ മണ്ടേലയുടെ പ്രസ്താവന വായിച്ചത് സിൻഡ്സി ആയിരുന്നു.

ADVERTISEMENT

വൻ ജനക്കൂട്ടം പങ്കെടുത്ത പൊതുയോഗത്തിൽ നടത്തിയ ആ പ്രസ്താവനാപാരായണം ലോകമെങ്ങും ടെലിവിഷനിൽ പ്രക്ഷേപണം ചെയ്തതോടെയാണ് സിൻഡ്സി ശ്രദ്ധിക്കപ്പെട്ടത്.

English summary: Nelson Mandelas daughter passes away

ADVERTISEMENT