ലണ്ടൻ ∙ കറുത്ത വർഗക്കാരന്റെ കഴുത്തിലും തലയിലും മുട്ടമർത്തിനിന്ന സ്കോട്‍ലൻഡ് യാ‍ർഡ് (മെട്രോപൊലീറ്റൻ പൊലീസ്) ഉദ്യോഗസ്ഥന് സസ്പെൻഷൻ. ലണ്ടനിൽ നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കറുത്ത വർഗക്കാരന്റെ കഴുത്തിലും തലയിലും മുട്ടമർത്തിനിന്ന സ്കോട്‍ലൻഡ് യാ‍ർഡ് (മെട്രോപൊലീറ്റൻ പൊലീസ്) ഉദ്യോഗസ്ഥന് സസ്പെൻഷൻ. ലണ്ടനിൽ നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭവത്തിൽ മറ്റൊരു ഉദ്യോഗസ്ഥനെ ജോലിയിൽനിന്നു മാറ്റിനിർത്തിയിട്ടുണ്ട്.

പൊതുസ്ഥലത്തു കത്തി കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത 45 വയസ്സുകാരന്റെ മേലാണ് ഉദ്യോഗസ്ഥൻ അതിക്രമം കാട്ടിയത്. കൈവിലങ്ങണിയിച്ച നിലയിലാണ് ഇയാളെ നിലത്തുകിടത്തി തലയിലും കഴുത്തിലും കാൽമുട്ടമർത്തിയത്. 

ADVERTISEMENT

യുഎസിൽ ജോർജ് ഫ്ലോയ്ഡിന്റെ മരണകാരണവും സമാനമായിരുന്നു. ഫ്ലോയ്ഡിന്റ കൊലപാതകത്തെ തുടർന്ന് ബ്രിട്ടനിൽ വ്യാപക പ്രതിഷേധമുണ്ടായി. 

English Summary: Scotland yard officer suspended