കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വീണ്ടും ലോക്‍ഡൗൺ പ്രഖ്യാപിച്ച് ഒമാൻ. 25 മുതൽ അടുത്ത മാസം 8വരെ നീളുന്ന ലോക് ഡൗണിൽ റോഡുകളും പൊതുസ്ഥലങ്ങളും അടച്ച് യാത്രാവിലക്ക് ഏർപ്പെടുത്തും...covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്, ദുബായ്, ദോഹ∙ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വീണ്ടും ലോക്‍ഡൗൺ പ്രഖ്യാപിച്ച് ഒമാൻ. 25 മുതൽ അടുത്ത മാസം 8വരെ നീളുന്ന ലോക് ഡൗണിൽ റോഡുകളും പൊതുസ്ഥലങ്ങളും അടച്ച് യാത്രാവിലക്ക് ഏർപ്പെടുത്തും.

പള്ളികളിൽ പെരുന്നാൾ നമസ്‌ക്കാരം ഉണ്ടാകില്ല. തലസ്ഥാനമായ മസ്കത്തിൽ ഉൾപ്പെടെ നേരത്തെ 2 മാസത്തോളം കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നാലെ ഇളവുകൾ നിലവിൽ വന്നതോടെ രോഗികളുടെ എണ്ണവും വർധിച്ചു. ഇന്നലെ 11 പേർ കൂടി മരിച്ചു. 1,487 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 

ADVERTISEMENT

സൗദിയിൽ 4,000 പേർ കൂടി രോഗമുക്തരായെങ്കിലും പുതുതായി 2476 പേർക്ക് രോഗം സ്ഥിരീകരിച്ചു. 34 പേർ കൂടി മരിച്ചു. യുഎഇയിൽ പുതിയ.രോഗികൾ 305. രോഗം ബാധിച്ച 57,498 പേരിൽ 49, 964 പേരും ആശുപത്രി വിട്ടു. ഒരാൾ കൂടി മരിച്ചു.  കുവൈത്തിൽ രോഗ മുക്തർ അര ലക്ഷം കവിഞ്ഞു. പുതിയ രോഗികൾ 671. നാലു പേർ കൂടി മരിച്ചു. ഖത്തറിൽ പുതിയ രോഗികൾ 393. ഇന്നലെ ഒരു മരണം മാത്രം.

English summary: Lockdown Oman