പാരിസ് ∙ പടിഞ്ഞാറൻ ഫ്രാൻസിലെ നോറ്റ് നഗരത്തിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ കത്തീഡ്രൽ തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചതിനു പിടിയിലായ സന്നദ്ധപ്രവർത്തകൻ കുറ്റം സമ്മതിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച കത്തീഡ്രൽ തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചതിൽ ഇയാൾക്കു പശ്ചാത്താപമുണ്ടെന്നും എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ പടിഞ്ഞാറൻ ഫ്രാൻസിലെ നോറ്റ് നഗരത്തിലെ ചരിത്ര പ്രസിദ്ധമായ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ കത്തീഡ്രൽ തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചതിനു പിടിയിലായ സന്നദ്ധപ്രവർത്തകൻ കുറ്റം സമ്മതിച്ചു.

പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിച്ച കത്തീഡ്രൽ തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചതിൽ ഇയാൾക്കു പശ്ചാത്താപമുണ്ടെന്നും എന്നാൽ എന്തിനാണ് ഇതു ചെയ്തതെന്ന് വ്യക്തമല്ലെന്നും പ്രതിയുടെ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ 18നാണു കത്തീഡ്രലിനു തീവച്ചത്.

ADVERTISEMENT

പള്ളി തുറക്കാനും അടയ്ക്കാനും നിയോഗിച്ചിരുന്ന റുവാണ്ട വംശജനായ 39കാരനാണു പ്രതി. കുറ്റം തെളിഞ്ഞാൽ 10 വർഷം ജയിൽശിക്ഷയും 150000 യൂറോ (1.3 കോടിയോളം രൂപ) പിഴയും ലഭിക്കുന്ന കുറ്റമാണിത്.

English Summary: Volunteer Confesses to Starting Fire at Nantes Cathedral