ലണ്ടൻ∙ വിഖ്യാത ഹോളിവുഡ് ചിത്രം ‘ഗോൺ വിത് ദ് വിൻഡി’ലൂടെ പ്രശസ്തയായ നടി ഒലിവിയ ഡി ഹവിലൻഡ് (104) അന്തരിച്ചു. പാരിസിലെ വസതിയിലായിരുന്നു അന്ത്യം. രണ്ടു തവണ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്. ടു ഈച്ച് ഹിസ് ഓൺ (1946), ദ് ഹെയറസ് (1949) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണു പുരസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വിഖ്യാത ഹോളിവുഡ് ചിത്രം ‘ഗോൺ വിത് ദ് വിൻഡി’ലൂടെ പ്രശസ്തയായ നടി ഒലിവിയ ഡി ഹവിലൻഡ് (104) അന്തരിച്ചു. പാരിസിലെ വസതിയിലായിരുന്നു അന്ത്യം. രണ്ടു തവണ മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം നേടിയിട്ടുണ്ട്. ടു ഈച്ച് ഹിസ് ഓൺ (1946), ദ് ഹെയറസ് (1949) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണു പുരസ്കാരം നേടിയത്. 

1930–40 കാലഘട്ടങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളിലൂടെ തിളങ്ങിയ ഒലിവിയ, ഹോളിവുഡിന്റെ സുവർണ കാലഘട്ടത്തിലെ താരമായാണ് അറിയപ്പെടുന്നത്. ഓസ്കർ ജേതാക്കളിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം ചെന്ന അഭിനേതാവായിരുന്നു.