അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ച ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട വളർത്തു നായ ചത്തു. ജൂണിലാണ് നായയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതും പിന്നീട് സ്ഥിരീകരിച്ചതും. നായയുടെ ഉടമസ്ഥൻ റോബർട്ട്...covid 19 case kerala, corona virus, corona death, corona virus death news in malayalam,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ച ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട വളർത്തു നായ ചത്തു.  ജൂണിലാണ് നായയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടതും പിന്നീട് സ്ഥിരീകരിച്ചതും. നായയുടെ ഉടമസ്ഥൻ റോബർട്ട് മഹോണിക്കാണ് ആദ്യം കോവിഡ് വന്നത്. ശ്വാസ തടസ്സവും മറ്റുമായിരുന്നു നായയുടെ ലക്ഷണങ്ങൾ. 

രക്തം ഛർദിച്ചതിനെത്തുടർന്ന് കഴിഞ്ഞ ജൂണിൽ നായയെ ദയാവധത്തിനു വിധേയമാക്കി.  മരണശേഷം രക്തപരിശോധനയിൽ രക്താർബുദവും കണ്ടെത്തിയിരുന്നു.

ADVERTISEMENT

English summary: Covid: German shepherd dies