ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ (93) ആരോഗ്യസ്ഥിതി അതീവഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡിനെ ഉദ്ധരിച്ച് ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ, രോഗത്തിന്റെ മൂർധന്യാവസ്ഥയിലാണെങ്കിലും അത്ര ഗുരുതരമല്ലെന്നും...Former Pope Benedict XVI, Former Pope Benedict XVI news malaylam, Former Pope Benedict XVI health

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാൻ സിറ്റി ∙ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ (93) ആരോഗ്യസ്ഥിതി അതീവഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡിനെ ഉദ്ധരിച്ച് ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ, രോഗത്തിന്റെ മൂർധന്യാവസ്ഥയിലാണെങ്കിലും അത്ര ഗുരുതരമല്ലെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും വത്തിക്കാൻ പ്രതികരിച്ചു.

2013ൽ സ്ഥാനത്യാഗം ചെയ്ത ശേഷം ആദ്യമായി കഴിഞ്ഞമാസം ഇറ്റലിക്കു പുറത്തേക്കു യാത്ര ചെയ്ത അദ്ദേഹം അവിടെ നിന്നു മടങ്ങിയെത്തിക്കഴിഞ്ഞാണ് രോഗബാധിതനായത്. മൂത്ത സഹോദരൻ ഫാ.ജോർജ് റാറ്റ്സിങ്ങറെ (96) ബവേറിയയിൽ സന്ദർശിച്ച ബനഡിക്ട് മാർപാപ്പ മടങ്ങിയെത്തിയതിനു പിന്നാലെ സഹോദരൻ മരിക്കുകയും ചെയ്തിരുന്നു.

ADVERTISEMENT

English summary: Former pope Benedict ill

ADVERTISEMENT