അജ്മാൻ ∙ യുഎഇയിലെ അജ്മാനിൽ പുതിയ വ്യവസായ മേഖലയിലുള്ള മാർക്കറ്റിലുണ്ടായ വൻ അഗ്നിബാധയിൽ വ്യാപക നാശനഷ്ടം. ഇറാനിയൻ സൂഖിൽ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പല കടകളിലും തീ ആളിപ്പടർന്നു. ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടഞ്ഞു. തീപിടിത്ത കാരണം അറിവായിട്ടില്ല. | Fire in Ajman market | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙  യുഎഇയിലെ അജ്മാനിൽ പുതിയ വ്യവസായ മേഖലയിലുള്ള മാർക്കറ്റിലുണ്ടായ വൻ അഗ്നിബാധയിൽ വ്യാപക നാശനഷ്ടം. ഇറാനിയൻ സൂഖിൽ ഇന്നലെ വൈകിട്ടുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പല കടകളിലും തീ ആളിപ്പടർന്നു. ഈ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടഞ്ഞു. തീപിടിത്ത കാരണം അറിവായിട്ടില്ല.

English Summary: Fire in Ajman market