നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്–1ബി വീസ സമ്പ്രദായം പരിഷ്കരിക്കുമെന്നും ഓരോ രാജ്യത്തിനും ഗ്രീൻ കാർഡ് ക്വോട്ട നിശ്ചയിക്കുന്നത് ഒഴിവാക്കുമെന്നും ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ..H1 B visa, H1 B visa Biden, H1 B visa news malayalam, H1 B visa Jo biden

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എച്ച്–1ബി വീസ സമ്പ്രദായം പരിഷ്കരിക്കുമെന്നും ഓരോ രാജ്യത്തിനും ഗ്രീൻ കാർഡ് ക്വോട്ട നിശ്ചയിക്കുന്നത് ഒഴിവാക്കുമെന്നും ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ.

വിദഗ്ധ തസ്തികകളിൽ വിദേശ ജോലിക്കാരെ നിയോഗിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്നതാണ് കുടിയേറ്റത്തിനല്ലാത്ത എച്ച്–1ബി വീസ. ഇന്ത്യയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാണിത്. കുടുംബം അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനത്തെ പിന്തുണയ്ക്കുമെന്നും ബൈഡൻ പറഞ്ഞു.

ADVERTISEMENT

ട്രംപ് ഭരണകൂടം എച്ച്–1ബി വീസ നൽകുന്നത് കഴി‍ഞ്ഞ ജൂണിൽ നിർത്തുകയും ഈയിടെ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.  തിരഞ്ഞെടുക്കപ്പെട്ടാൽ അയൽരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നേരിടുന്നതിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary: Jo Biden on H1 B visa 

ADVERTISEMENT