വാഷിങ്ടൻ∙ വൈറ്റ്ഹൗസിലേക്ക് റൈസിൻ എന്ന മാരകവിഷം അടങ്ങിയ കവർ അയച്ച വനിതയെ കാനഡ അതിർത്തിയിൽനിന്നു പിടികൂടി. സമ്പർക്കമുണ്ടായാൽ 3 ദിവസത്തിനകം മരണം സംഭവിക്കാവുന്ന റൈസിൻ അടങ്ങിയ കത്ത് കാനഡയിൽ നിന്നാണ് അയച്ചത്. ....Donald Trump, Ricin

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ വൈറ്റ്ഹൗസിലേക്ക് റൈസിൻ എന്ന മാരകവിഷം അടങ്ങിയ കവർ അയച്ച വനിതയെ കാനഡ അതിർത്തിയിൽനിന്നു പിടികൂടി. സമ്പർക്കമുണ്ടായാൽ 3 ദിവസത്തിനകം മരണം സംഭവിക്കാവുന്ന റൈസിൻ അടങ്ങിയ കത്ത് കാനഡയിൽ നിന്നാണ് അയച്ചത്. വൈറ്റ്ഹൗസിലെത്തും മുൻപ് കത്തിന്റെ അപകടം സുരക്ഷാ പരിശോധനയിൽ തിരിച്ചറിഞ്ഞിരുന്നു. 

യുഎസ്– കാനഡ പീസ് ബ്രിജ് അതിർത്തിയിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ ഓഫിസർമാരാണ് വനിതയെ പിടികൂടിയത്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മുൻപും വൈറ്റ്ഹൗസിലേക്കു ‘വിഷക്കത്തുകൾ’ വന്നിട്ടുണ്ട്. 

ADVERTISEMENT

English Summary: Woman suspected of sending poisoned letter to Trump arrested

ഡോണൾഡ് ട്രംപ്