വാഷിങ്ടൻ ∙ കോവിഡിനെതിരായ വാക്സീൻ വരുന്ന ജനുവരിയോടെ മാത്രമേ നൽകാനാവൂ എന്ന് യുഎസ് ഉന്നതോദ്യോഗസ്ഥൻ. ഈ മാസം തന്നെ വാക്സീൻ വിതരണം തുടങ്ങുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു | COVID-19 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ കോവിഡിനെതിരായ വാക്സീൻ വരുന്ന ജനുവരിയോടെ മാത്രമേ നൽകാനാവൂ എന്ന് യുഎസ് ഉന്നതോദ്യോഗസ്ഥൻ. ഈ മാസം തന്നെ വാക്സീൻ വിതരണം തുടങ്ങുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ഈ വർഷംതന്നെ വാക്സീന് അംഗീകാരം നൽകാനാവുമെങ്കിലും വിതരണത്തിന് സമയമെടുക്കുമെന്ന് യുഎസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് അസിസ്റ്റന്റ് സെക്രട്ടറി ഡോ. റോബർട് കാഡ്‌ലെക് പറഞ്ഞു.