പ്രതിദിനം 15,000 പേരുമായി ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം. 40,000 സന്ദർശകർക്കും അനുമതി ലഭിച്ചതോടെ മക്കയിലെ ഹറം പള്ളി പ്രാർഥനാ മുഖരിതം. മദീനയിലെ പ്രവാചക പള്ളിയും തുറന്നു. ഈ മാസം 4ന് ഉംറ പുനരാരംഭിച്ചപ്പോൾ..Umrah, Umrah covid, Umrah Second phase, mecca,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ പ്രതിദിനം 15,000 പേരുമായി ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടത്തിനു തുടക്കം.  40,000 സന്ദർശകർക്കും  അനുമതി ലഭിച്ചതോടെ മക്കയിലെ ഹറം പള്ളി പ്രാർഥനാ മുഖരിതം. മദീനയിലെ പ്രവാചക പള്ളിയും തുറന്നു. 

ഈ മാസം 4ന് ഉംറ പുനരാരംഭിച്ചപ്പോൾ പ്രതിദിനം 6,000 പേർക്കായിരുന്നു അവസരം. ഇഅ്തമർനാ ആപ്പിൽ റജിസ്റ്റർ ചെയ്തവർക്കാണ് അനുമതി. സ്വദേശികളും വിദേശികളും ഉൾപ്പെടെ 10 ലക്ഷത്തിലേറെ പേരാണ് ഉംറ നിർവഹിക്കാൻ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്. അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ ഉപാധികളോടെ രാജ്യാന്തര തീർഥാടകരെയും അനുവദിക്കും.

ADVERTISEMENT

Content highlights: Umrah second phase started