റിയാദ്∙ കോവിഡ് വെല്ലുവിളി നേരിടുന്ന ആഗോള സമ്പദ്ഘടനയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട്, ജി 20 രാഷ്ട്രത്തലവന്മാരുടെ ഓൺലൈൻ ഉച്ചകോടി സൗദിയിൽ ആരംഭിച്ചു. മാർച്ചിൽ അസാധാ | G20 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ കോവിഡ് വെല്ലുവിളി നേരിടുന്ന ആഗോള സമ്പദ്ഘടനയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട്, ജി 20 രാഷ്ട്രത്തലവന്മാരുടെ ഓൺലൈൻ ഉച്ചകോടി സൗദിയിൽ ആരംഭിച്ചു. മാർച്ചിൽ അസാധാരണ ഉച്ചകോടി ചേർന്ന് കോവിഡ് വിഷയങ്ങൾ ചർച്ച ചെയ്തതിന്റെ തുടർച്ചയാണിത്. വർഷത്തിൽ 2 ഉച്ചകോടിയെന്ന അപൂർവതയുമുണ്ട്. 

 ‘21-ാം നൂറ്റാണ്ടിലെ അവസരങ്ങൾ എല്ലാവർക്കുമായി തിരിച്ചറിയുക’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടിയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് അധ്യക്ഷത വഹിച്ചു. റഷ്യയുടെ വാക്സീൻ എല്ലാവർക്കും നൽകാൻ സന്നദ്ധമാണെന്നു പ്രസിഡന്റ് പുടിൻ അറിയിച്ചു. 

ADVERTISEMENT

കോവിഡിന്റെ ദുരന്തഫലങ്ങളിൽ നിന്ന് സമ്പദ് വ്യവസ്ഥയെയും സാമൂഹിക ജീവിതത്തെയും തിരികെപ്പിടിക്കുകയാണു പ്രധാന ഉത്തരവാദിത്തമെന്ന് ഉച്ചകോടി വിലയിരുത്തി.