റിയാദ്∙ കോവിഡ് വാക്സീൻ വികസിപ്പിക്കാൻ 460 കോടി ഡോളർ കൂടി അംഗ രാജ്യങ്ങൾ ചേർന്നു നൽകാൻ ജി 20 ഉച്ചകോടിയിൽ ധാരണ. ഡിസംബറിനു മുൻപ് ഇത്രയും തുക വാക്സീൻ ഗവേഷണത്തിന് വേണമെന്ന ഐക്യരാഷ്ട്രസംഘടനയുടെ ആവശ്യത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ കോവിഡ് വാക്സീൻ വികസിപ്പിക്കാൻ 460 കോടി ഡോളർ കൂടി അംഗ രാജ്യങ്ങൾ ചേർന്നു നൽകാൻ ജി 20 ഉച്ചകോടിയിൽ ധാരണ. ഡിസംബറിനു മുൻപ് ഇത്രയും തുക വാക്സീൻ ഗവേഷണത്തിന് വേണമെന്ന ഐക്യരാഷ്ട്രസംഘടനയുടെ ആവശ്യത്തെ തുടർന്നാണിത്. നേരത്തെ നൽകിയ 2100 കോടി ഡോളറിനു പുറമേയാണിത്. 

രണ്ടുദിവസമായി റിയാദിൽ നടന്ന ഉച്ചകോടിയിൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും പങ്കെടുത്തു. അടുത്ത ഉച്ചകോടി നടക്കുന്ന ഇറ്റലിക്ക് അധ്യക്ഷ സ്ഥാനം സൗദി ഭരണാധികാരി സൽമാൻ രാജാവ് കൈമാറി. ആഗോള പ്രതിസന്ധി മറികടക്കാൻ രാജ്യാന്തര സഹകരണവും സംയുക്ത നീക്കവും അനിവാര്യമാണെന്നു കോവിഡ് തെളിയിച്ചതായി സൽമാൻ രാജാവ് പറഞ്ഞു.