ദുബായ് ∙ യുഎഇ തദ്ദേശീയമായി വികസിപ്പിച്ച, ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് ‘എംപേ’ പുറത്തിറക്കി| M Pay | Malayalam News | Manorama Online

ദുബായ് ∙ യുഎഇ തദ്ദേശീയമായി വികസിപ്പിച്ച, ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് ‘എംപേ’ പുറത്തിറക്കി| M Pay | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇ തദ്ദേശീയമായി വികസിപ്പിച്ച, ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് ‘എംപേ’ പുറത്തിറക്കി. 

സർക്കാർ സേവനങ്ങൾക്കു പുറമെ സ്കൂൾ ഫീസ് ഉൾപ്പെടെ അടയ്ക്കാൻ കഴിയുന്ന ആപ് വികസിപ്പിച്ചത് ദി എമിറേറ്റ്സ് പേയ്മെന്റ് സർവീസസ് ആണ്. 

ADVERTISEMENT

മാസ്റ്റർകാർഡുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ആപ് രണ്ടു മിനിറ്റിനുള്ളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. 

വായ്പ സൗകര്യം ലഭിക്കുന്നതിനൊപ്പം ക്രെഡിറ്റ് പോയിന്റ്സ് ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും എംപേ ഡപ്യൂട്ടി സിഇഒയും ചീഫ് പ്രോഡക്ട് ഓഫിസറുമായ ജിജി ജോർജ് കോശി വ്യക്തമാക്കി.