ലണ്ടൻ ∙ യുകെയുമായുള്ള വ്യാപാര കരാറിന് യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക –രാഷ്ട്രീയ കൂട്ടായ്മയായ യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിൻമാറിയതിന്റെ തുടർച്ചയാണ് ഈ കരാർ. | United Kingdom | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയുമായുള്ള വ്യാപാര കരാറിന് യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യൻ രാജ്യങ്ങളുടെ സാമ്പത്തിക –രാഷ്ട്രീയ കൂട്ടായ്മയായ യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിൻമാറിയതിന്റെ തുടർച്ചയാണ് ഈ കരാർ. ജർമനിക്കാണ് ഇപ്പോൾ യൂറോപ്യൻ യൂണിയന്റെ അധ്യക്ഷ പദവി. ജനുവരി 1ന് നിലവിൽ വരുന്ന പുതിയ കരാറിന് അംബാസഡർമാരുടെ സമ്മേളനം അംഗീകാരം നൽകിയതായി ജർമൻ വക്താവ് അറിയിച്ചു.    

English Summary: Europe gives green signal trade deal with UK