ദോഹ∙ സൗദി അറേബ്യ, യുഎഇ രാജ്യങ്ങൾക്കു പിന്നാലെ ബഹ്‌റൈനും ഖത്തറിനുളള വ്യോമ വിലക്കു നീക്കി. ശനിയാഴ്ച യുഎഇയും വ്യോമപാത തുറന്നെങ്കിലും വിമാനസർവീസ് ആരംഭിച്ചിട്ടില്ല. അതേസമയം, മൂന്നരവർഷത്തിനു ശേഷം ഖത്തർ – സൗദി വിമാനങ്ങൾ ഇന്നലെ | Qatar | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ സൗദി അറേബ്യ, യുഎഇ രാജ്യങ്ങൾക്കു പിന്നാലെ ബഹ്‌റൈനും ഖത്തറിനുളള വ്യോമ വിലക്കു നീക്കി. ശനിയാഴ്ച യുഎഇയും വ്യോമപാത തുറന്നെങ്കിലും വിമാനസർവീസ് ആരംഭിച്ചിട്ടില്ല.

അതേസമയം, മൂന്നരവർഷത്തിനു ശേഷം ഖത്തർ – സൗദി വിമാനങ്ങൾ ഇന്നലെ പുനരാരംഭിച്ചു. വരും ദിവസങ്ങളിൽ ഈജിപ്ത് വിമാനങ്ങളും സർവീസ് തുടങ്ങും. 2017 ജൂൺ 5നു ഖത്തറിനെതിരെ സൗദി,യുഎഇ,ബഹ്റൈൻ,ഈജിപ്ത് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം കഴിഞ്ഞയാഴ്ചയാണു പിൻവലിച്ചത്.