ഇസ്തംബുൾ ∙ വടക്കൻ തുർക്കിയിലെ ഇൻകുമുവിൽ കരിങ്കടൽ തീരത്ത് ചരക്കുകപ്പൽ മുങ്ങി 2 പേർ മരിച്ചു. 6 പേരെ തുർക്കി തീരരക്ഷാസേന രക്ഷപ്പെടുത്തി. ആർവിൻ എന്ന ഈ കപ്പലിൽ 12 പേരാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്തംബുൾ ∙ വടക്കൻ തുർക്കിയിലെ ഇൻകുമുവിൽ കരിങ്കടൽ തീരത്ത് ചരക്കുകപ്പൽ മുങ്ങി 2 പേർ മരിച്ചു. 6 പേരെ തുർക്കി തീരരക്ഷാസേന രക്ഷപ്പെടുത്തി. ആർവിൻ എന്ന ഈ കപ്പലിൽ 12 പേരാണുണ്ടായിരുന്നത്.

ഇവരിൽ 2 പേർ റഷ്യക്കാരും 10 പേർ യുക്രെയ്ൻകാരുമാണ്. ബൾഗേറിയയിൽനിന്ന്  ജോർജിയയിലേക്കു പോവുകയായിരുന്ന കപ്പൽ മോശം കാലാവസ്ഥയെ തുടർന്ന് തുർക്കിയിലെ ബാർട്ടിൻ തുറമുഖത്ത് അടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണു മുങ്ങിയതെന്ന് തീരരക്ഷാ സേന അറിയിച്ചു.