ഉടമ മാറുന്ന ആ വസ്തുവിന്റെ കൈമാറ്റം ഇത്തവണ വലിയ തലവേദനയായി. യുഎസിന്റെ കൈവശമുള്ള അണ്വായുധങ്ങളുടെ രഹസ്യ കോഡുകളും മറ്റും സൂക്ഷിച്ചിട്ടുള്ള പെട്ടി ഫ്ലോറിഡയിലേക്കു പോയ ഡോണൾഡ് ട്രംപിന്റെ കയ്യിൽനിന്നു വാങ്ങി വാഷിങ്ടൻ ഡിസിയിലെ...Joe Biden inauguration, Joe Biden inauguration updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഉടമ മാറുന്ന ആ വസ്തുവിന്റെ കൈമാറ്റം ഇത്തവണ വലിയ തലവേദനയായി. യുഎസിന്റെ കൈവശമുള്ള അണ്വായുധങ്ങളുടെ രഹസ്യ കോഡുകളും മറ്റും സൂക്ഷിച്ചിട്ടുള്ള പെട്ടി ഫ്ലോറിഡയിലേക്കു പോയ ഡോണൾഡ് ട്രംപിന്റെ കയ്യിൽനിന്നു വാങ്ങി വാഷിങ്ടൻ ഡിസിയിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന ജോ ബൈ‍ഡന്റെ കൈവശം എത്തിക്കേണ്ട പണിപ്പെട്ട ജോലിയാണ് ഉദ്യോഗസ്ഥർക്കു ചെയ്യേണ്ടി വന്നത്. 

പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ദിവസം ഉച്ചയ്ക്ക് 11 മണി കഴിഞ്ഞ് 59 മിനിറ്റും 59 സെക്കൻഡും വരെ പഴയ പ്രസിഡന്റിന്റെ കയ്യിലാണ് ആണവപ്പെട്ടി. സത്യപ്രതിജ്ഞ നടക്കുന്ന 12 മണി കഴിഞ്ഞ് ഒരു മിനിറ്റു മുതൽ പെട്ടി പുതിയ പ്രസിഡന്റ് കൈവശം വയ്ക്കണം. മുൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കാലം മുതലാണ് കറുത്ത തുകൽപ്പെട്ടി ഉപയോഗിച്ചു തുടങ്ങിയത്. 

ADVERTISEMENT

Content Highlights: US nuclear weapons code hand over