ബഗ്ദാദ് ∙ ഇറാഖിൽ മധ്യ ബഗ്ദാദിലെ ബാബ് അൽ ഷർഖി വ്യാപാരകേന്ദ്രത്തിൽ നടന്ന ഇരട്ട ചാവേർ സ്ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു. 73 പേർക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സുരക്ഷാസേന പിന്തുടരുന്നതിനിടെയാണു | Iraq | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഗ്ദാദ് ∙ ഇറാഖിൽ മധ്യ ബഗ്ദാദിലെ ബാബ് അൽ ഷർഖി വ്യാപാരകേന്ദ്രത്തിൽ നടന്ന ഇരട്ട ചാവേർ സ്ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു. 73 പേർക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സുരക്ഷാസേന പിന്തുടരുന്നതിനിടെയാണു വ്യാപാരകേന്ദ്രത്തിൽ ചാവേറുകൾ പൊട്ടിത്തെറിച്ചതെന്നു സൈനിക വക്താവ് യഹ്യ റസൂൽ പറഞ്ഞു. 

ബഗ്ദാദിലെ തയാരൺ ചത്വരത്തിൽ 2018 ജനുവരിയിലെ ചാവേർ സ്ഫോടനത്തിനുശേഷം ഇതാദ്യമാണു തിരക്കേറിയ തെരുവിൽ ചാവേർ സ്ഫോടനമുണ്ടാകുന്നത്.

ADVERTISEMENT

English Summary: Twin blast in iraq