ബ്യൂനസ്ഐറിസ് ∙ അർജന്റീനയുടെ മുൻ പ്രസിഡന്റും ജനകീയ നേതാവുമായിരുന്ന കാർലോസ് മെനം(90) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. അർജന്റീനയെ നവയുഗത്തിലേക്കു

ബ്യൂനസ്ഐറിസ് ∙ അർജന്റീനയുടെ മുൻ പ്രസിഡന്റും ജനകീയ നേതാവുമായിരുന്ന കാർലോസ് മെനം(90) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. അർജന്റീനയെ നവയുഗത്തിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂനസ്ഐറിസ് ∙ അർജന്റീനയുടെ മുൻ പ്രസിഡന്റും ജനകീയ നേതാവുമായിരുന്ന കാർലോസ് മെനം(90) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. അർജന്റീനയെ നവയുഗത്തിലേക്കു നയിച്ച നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന മെനം രണ്ടു ടേമിലായി 10 വർഷം (1989–1999) രാജ്യത്തെ നയിച്ചു.

സ്വകാര്യവൽക്കരണവും പുത്തൻ സാമ്പത്തികപരിഷ്കാരങ്ങളും വഴി രാജ്യാന്തരവിപണിയുടെ കയ്യടി നേടിയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ രാജ്യത്തെ സാമ്പത്തികത്തകർച്ചയിലേക്കു നയിച്ചു എന്ന പഴികേട്ടു. അഴിമതി ആരോപണങ്ങളെ തുടർന്നു സ്ഥാനമൊഴിഞ്ഞ മെനം 2007ൽ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.