ആങ്കറിജ് ∙ യുഎസിലെ അലാസ്കയിലുള്ള മഞ്ഞണിഞ്ഞ മലഞ്ചെരുവുകളിൽ ഹെലി–സ്കീയിങ്ങിനിടെ ശനിയാഴ്ച വൈകിട്ട് ഹെലികോപ്റ്റർ തകർന്നു മരിച്ച 5 പേരിലൊരാൾ ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ കോടീശ്വരൻ പെറ്റർ കെൽനർ (56). | Road Accident | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആങ്കറിജ് ∙ യുഎസിലെ അലാസ്കയിലുള്ള മഞ്ഞണിഞ്ഞ മലഞ്ചെരുവുകളിൽ ഹെലി–സ്കീയിങ്ങിനിടെ ശനിയാഴ്ച വൈകിട്ട് ഹെലികോപ്റ്റർ തകർന്നു മരിച്ച 5 പേരിലൊരാൾ ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും വലിയ കോടീശ്വരൻ പെറ്റർ കെൽനർ (56). കഴിഞ്ഞ വർഷത്തെ ഫോബ്സ് പട്ടികയിൽ ലോകത്തെ ഏറ്റവും വലിയ 70 കോടീശ്വരന്മാരിൽ 1700 കോടി ഡോളർ ആസ്തിയുള്ള കെൽനറും ഉൾപ്പെട്ടിരുന്നു. 25 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന നിക്ഷേപസ്ഥാപനത്തിന്റെ 98.93% ഓഹരികൾ ഇദ്ദേഹത്തിനുണ്ട്.  

ഹൈക്കിങ് ആവശ്യമില്ലാതെ ഹെലികോപ്റ്ററിൽ മലമുകളിലെത്തി കുത്തനെയുള്ള മഞ്ഞുനിലങ്ങളിലൂടെ സ്കീയിങ് നടത്തുന്നതാണു ഹെലി–സ്കീയിങ്. കെൽനർ ഉൾപ്പെടെ 3 വിനോദസഞ്ചാരികളും 2 ഗൈഡുകളുമാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റ് ഉൾപ്പെടെ 5 പേർ മരിച്ചു. ഒരാൾ പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടകാരണം വ്യക്തമല്ല.

ADVERTISEMENT

English Summary: Czech Republic's richest man killled in helicopter crash