ന്യൂയോർക്ക് ∙ പെഴ്സിവീയറൻസ് റോവറിനൊപ്പം ചൊവ്വയിലെത്തിയ ഇൻജെന്യൂയിറ്റി എന്ന കുഞ്ഞൻ ഹെലികോപ്റ്റർ ഏപ്രിൽ 11നു പറത്താൻ നാസ പദ്ധതിയിടുന്നു. റോവറിനുള്ളിലായിരുന്ന കോപ്റ്റർ പറക്കാൻ തയാറെടുത്ത് ചൊവ്വയുടെ ഉപരിതലത്തിൽ | NASA | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ പെഴ്സിവീയറൻസ് റോവറിനൊപ്പം ചൊവ്വയിലെത്തിയ ഇൻജെന്യൂയിറ്റി എന്ന കുഞ്ഞൻ ഹെലികോപ്റ്റർ ഏപ്രിൽ 11നു പറത്താൻ നാസ പദ്ധതിയിടുന്നു.

റോവറിനുള്ളിലായിരുന്ന കോപ്റ്റർ പറക്കാൻ തയാറെടുത്ത് ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിനിൽക്കുകയാണ്. വെറും 1.8 കിലോ ഭാരമുള്ള കോപ്റ്ററിന്റെ പ്രധാന ലക്ഷ്യം ചൊവ്വയിൽ പറക്കാൻ കഴിയുമോയെന്ന അന്വേഷണമാണ്.