ബെയ്ജിങ് ∙ കുത്തകവിരുദ്ധ നിയമം ലംഘിച്ചതിന് ആലിബാബ ഗ്രൂപ്പിന് ചൈനീസ് അധികൃതർ 280 കോടി ഡോളർ (20,924 കോടി രൂപ) പിഴ ചുമത്തി. 2019 ലെ കമ്പനിയുടെ വരുമാനത്തിന്റെ 4% ആണ് പിഴയായി നിശ്ചയിച്ചത്. ടെക് രംഗത്ത് കുത്തകവിരുദ്ധനയം കർശനമാക്കുന്നതിന് | Alibaba Group | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ കുത്തകവിരുദ്ധ നിയമം ലംഘിച്ചതിന് ആലിബാബ ഗ്രൂപ്പിന് ചൈനീസ് അധികൃതർ 280 കോടി ഡോളർ (20,924 കോടി രൂപ) പിഴ ചുമത്തി. 2019 ലെ കമ്പനിയുടെ വരുമാനത്തിന്റെ 4% ആണ് പിഴയായി നിശ്ചയിച്ചത്.

ടെക് രംഗത്ത് കുത്തകവിരുദ്ധനയം കർശനമാക്കുന്നതിന് ഈ വർഷം മുൻഗണന നൽകുമെന്നാണു കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപനം. ആലിബാബ ഉടമ ജാക്ക് മാ ഇടക്കാലത്തു പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായതു വാർത്തയായിരുന്നു.

ADVERTISEMENT

English Summary: 280 crore dollar fine for alibaba group