യാങ്കൂൺ ∙ മ്യാൻമറിലെ പട്ടാള ഭരണകൂടം ബാഗോ നഗരത്തിൽ നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 കവിഞ്ഞു. സമരക്കാർക്കു നേരെ പട്ടാളം നിർദയം നിറയൊഴിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. | Myanmar | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാങ്കൂൺ ∙ മ്യാൻമറിലെ പട്ടാള ഭരണകൂടം ബാഗോ നഗരത്തിൽ നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 കവിഞ്ഞു. സമരക്കാർക്കു നേരെ പട്ടാളം നിർദയം നിറയൊഴിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി.

വ്യാഴാഴ്ച രാത്രി തുടങ്ങിയ വെടിവയ്പ് പിറ്റേന്നും തുടർന്നു.പ്രക്ഷോഭകർ ഇന്നലെ കിഴക്കൻ മേഖലയിലെ ഒരു പൊലീസ് സ്റ്റേഷനെതിരെ നടത്തിയ ആക്രമണത്തിൽ 16 പോലീസുകാർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ, കഴിഞ്ഞ മാസം പട്ടാള ഉദ്യോഗസ്ഥന്റെ സഹായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 19 പേരെ പട്ടാളഭരണകൂടം വധശിക്ഷയ്ക്കു വിധിച്ചു. 

ADVERTISEMENT

Content Highlight: Myanmar crisis