കേപ് കനാവെറൽ (യുഎസ്) ∙ സ്പേസ് എക്സിന്റെ നാസയ്ക്കു വേണ്ടിയുള്ള പുതിയ ദൗത്യം ‘ക്രൂ2’ നാല് യാത്രികരുമായി പുറപ്പെട്ടു. റോക്കറ്റ് ബൂസ്റ്ററും കാപ്സ്യൂൾ പേടകവും പുനരുപയോഗിച്ചുള്ള ദൗത്യമാണ് ഇത്. യുഎസ്, ജപ്പാൻ, ഫ്രാൻസ് | Spacex | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേപ് കനാവെറൽ (യുഎസ്) ∙ സ്പേസ് എക്സിന്റെ നാസയ്ക്കു വേണ്ടിയുള്ള പുതിയ ദൗത്യം ‘ക്രൂ2’ നാല് യാത്രികരുമായി പുറപ്പെട്ടു. റോക്കറ്റ് ബൂസ്റ്ററും കാപ്സ്യൂൾ പേടകവും പുനരുപയോഗിച്ചുള്ള ദൗത്യമാണ് ഇത്. യുഎസ്, ജപ്പാൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണു യാത്രികർ. 23 മണിക്കൂർ നീണ്ട യാത്രയ്ക്കു ശേഷം ഇവർ ഇന്ന് രാജ്യാന്തര നിലയത്തിലെത്തും. 6 മാസം ഇവിടെ ചെലവിടും.

പുനരുപയോഗിച്ച റോക്കറ്റിൽ നാസയ്ക്കായി നടത്തുന്ന ആദ്യ സ്പേസ് എക്സ് ദൗത്യമാണ് ഇത്. ഒരു വർഷത്തിനുള്ളിലെ മൂന്നാമത്തെ ദൗത്യവും. കഴിഞ്ഞ മേയിൽ ബഹിരാകാശത്തെത്തിയ സംഘം ഉപയോഗിച്ച ഡ്രാഗൺ കാപ്സ്യൂൾ പേടകമാണ് ഇത്തവണയും ഉപയോഗിച്ചത്. ഫാൽക്കൺ റോക്കറ്റ് ബൂസ്റ്റർ കഴിഞ്ഞ നവംബറിൽ ‘ക്രൂ 1’ ദൗത്യത്തിന്റെ വിക്ഷേപണത്തിൽ ഉപയോഗിച്ചിരുന്നു.

ADVERTISEMENT

English Summary: Spacex successfully launches astronauts with a reused dragon spacecraft for the first time