ലണ്ടൻ ∙ ഓക്സ്ഫഡ്/അസ്ട്രസെനക്ക, ഫൈസർ/ബയോൺടെക് കോവിഡ് വാക്സീനുകളുടെ ഒരു ഡോസ് എടുത്താൽ കോവിഡ് വ്യാപനം പകുതിയായി കുറയ്ക്കാനാവുമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) നടത്തിയ പഠനത്തിൽ പറയുന്നു. ഇംഗ്ലണ്ടിൽ ഈ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഓക്സ്ഫഡ്/അസ്ട്രസെനക്ക, ഫൈസർ/ബയോൺടെക് കോവിഡ് വാക്സീനുകളുടെ ഒരു ഡോസ് എടുത്താൽ കോവിഡ് വ്യാപനം പകുതിയായി കുറയ്ക്കാനാവുമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) പഠനത്തിൽ പറയുന്നു.

ഇംഗ്ലണ്ടിൽ ഈ വാക്സീൻ എടുത്തവരിൽ കോവിഡ് പോസിറ്റീവായവരിൽ നിന്ന് മറ്റുള്ളവരിലേക്കു രോഗം പകരാനുള്ള സാധ്യത 38–49 % ആയിരുന്നു. വാക്സീനെടുത്ത് 14 ദിവസത്തിനുള്ളിൽ എല്ലാ പ്രായക്കാരും കോവിഡ് പ്രതിരോധശേഷി നേടിയതായും പഠനത്തിൽ കണ്ടെത്തി.