വാഷിങ്ടൻ ∙ ചരിത്രം കുറിച്ച അപ്പോളോ-11 ചാന്ദ്രദൗത്യത്തിലെ കമാൻഡ് മൊഡ്യൂളിന്റെ പൈലറ്റായിരുന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി മൈക്കൽ കോളിൻസ് (90) അന്തരിച്ചു. 1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും | Michael Collins | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ചരിത്രം കുറിച്ച അപ്പോളോ-11 ചാന്ദ്രദൗത്യത്തിലെ കമാൻഡ് മൊഡ്യൂളിന്റെ പൈലറ്റായിരുന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി മൈക്കൽ കോളിൻസ് (90) അന്തരിച്ചു.

1969 ജൂലൈ 21ന് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ നടന്നപ്പോൾ കമാൻഡ് മൊഡ്യൂളുമായി ചന്ദ്രനെ വലംവയ്ക്കുകയായിരുന്നു കോളിൻസ്. 

ADVERTISEMENT

ഇറ്റലിയിലെ റോമിൽ 1930 ലായിരുന്നു ജനനം. 1963 ൽ നാസയുടെ ഭാഗമായി.