മുഹമ്മദ് നബിയെ ചിത്രീകരിച്ചു വിവാദമുണ്ടാക്കിയ ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാഡ് (86) അന്തരിച്ചു. 2005 ലാണു മുസ്‌ലിം സമൂഹത്തിൽ പ്രതിഷേധമുയർത്തിയ ആദ്യ കാരിക്കേച്ചർ ഡാനിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്...Kurt Westergaard, Kurt Westergaard death, Kurt Westergaard muhammad nabi,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോപ്പൻഹേഗൻ ∙ മുഹമ്മദ് നബിയെ ചിത്രീകരിച്ചു വിവാദമുണ്ടാക്കിയ ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാഡ് (86) അന്തരിച്ചു. 2005 ലാണു മുസ്‌ലിം സമൂഹത്തിൽ പ്രതിഷേധമുയർത്തിയ ആദ്യ കാരിക്കേച്ചർ ഡാനിഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്. 

തുടർന്നു വെസ്റ്റർഗാഡ് മുൻകയ്യെടുത്തു സമാനമായ 12 ചിത്രങ്ങൾ കൂടി പ്രസിദ്ധീകരിച്ചു.  കോപ്പൻഹേഗനിൽ പത്രത്തിനെതിരെ പ്രതിഷേധ പ്രകടനം നടന്നതോടെയാണു ലോകശ്രദ്ധയാകർഷിച്ചത്.  വിവിധ മുസ്‌ലിം രാജ്യങ്ങൾ ഡെൻമാർക്ക് സർക്കാരിനു പരാതി നൽകിയിരുന്നു.

ADVERTISEMENT

English Summary: Danish cartoonist Kurt Westergaard passes away