പാക്കിസ്ഥാൻ മുൻ നയതന്ത്ര പ്രതിനിധി ഷൗക്കത് മുകടത്തിന്റെ മകൾ നൂർ മുകടം (27) ഇസ്‌ലാമാബാദിൽ വെടിയേറ്റു മരിച്ചു. ഷൗക്കത് ദക്ഷിണ കൊറിയയിലും കസഖ്സ്ഥാനിലും പാക്കിസ്ഥാൻ അംബാസഡർ ആയിരുന്നു. സംഭവത്തിൽ...pakistan news, Pakistan diplomat daughter, Pakistan manorama news, Noor Mukadam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ നയതന്ത്ര പ്രതിനിധി ഷൗക്കത് മുകടത്തിന്റെ മകൾ നൂർ മുകടം (27) ഇസ്‌ലാമാബാദിൽ വെടിയേറ്റു മരിച്ചു. ഷൗക്കത് ദക്ഷിണ കൊറിയയിലും കസഖ്സ്ഥാനിലും പാക്കിസ്ഥാൻ അംബാസഡർ ആയിരുന്നു. സംഭവത്തിൽ നൂറിന്റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ജൂലൈ 16ന് ഇസ്‌ലാമാബാദിലെ അഫ്ഗാൻ അംബാസഡറുടെ മകളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതുവരെ കണ്ടെത്താൻ സാധിക്കാത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നത്തിലേക്കാണു പോകുന്നത്. തട്ടിക്കൊണ്ടു പോയതിനെക്കുറിച്ചു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണു പാക്കിസ്ഥാന്റെ വാദം.

ADVERTISEMENT

English Summary: Former Pakistani diplomat's daughter murdered in Islamabad