ലണ്ടൻ ∙ ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് എഴുത്തുകാരൻ സ‍ഞ്ജീവ് സഹോട്ടയുടെ ‘ചൈന റൂം’ ഉൾപ്പെടെ 13 നോവലുകൾ ഈ വർഷത്തെ ബുക്കർ പ്രൈസിനുള്ള ആദ്യ പട്ടികയിൽ ഇടംപിടിച്ചു. 2017ലെ സാഹിത്യ നൊബേലും 1989ലെ ബുക്കറും നേടിയിട്ടുള്ള ജാപ്പനീസ് വംശജനായ ബ്രിട്ടിഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയുടെ ‘ക്ലാര ആൻഡ് ദ് സൺ’, പുലിറ്റ്സർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് എഴുത്തുകാരൻ സ‍ഞ്ജീവ് സഹോട്ടയുടെ ‘ചൈന റൂം’ ഉൾപ്പെടെ 13 നോവലുകൾ ഈ വർഷത്തെ ബുക്കർ പ്രൈസിനുള്ള ആദ്യ പട്ടികയിൽ ഇടംപിടിച്ചു. 2017ലെ സാഹിത്യ നൊബേലും 1989ലെ ബുക്കറും നേടിയിട്ടുള്ള ജാപ്പനീസ് വംശജനായ ബ്രിട്ടിഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയുടെ ‘ക്ലാര ആൻഡ് ദ് സൺ’, പുലിറ്റ്സർ സമ്മാനം ലഭിച്ചിട്ടുള്ള അമേരിക്കൻ എഴുത്തുകാരൻ റിച്ചഡ് പവേഴ്സിന്റെ ‘ബിവിൽഡർമെന്റ്’ എന്നിവയും നീണ്ട പട്ടികയിലുണ്ട്. ചുരുക്കപ്പട്ടിക സെപ്റ്റംബർ 14നു പുറത്തുവിടും. ബുക്കർ പ്രൈസ് നവംബർ 3നു പ്രഖ്യാപിക്കും. 

പഞ്ചാബിൽനിന്നു ബ്രിട്ടനിലേക്കു കുടിയേറിയ ദമ്പതികളുടെ മകനായി 1981ൽ ഡാർബിയിലാണു സഞ്ജീവ് സഹോട്ട ജനിച്ചത്. 20–ാം നൂറ്റാണ്ടിലെ ഇന്ത്യയും ബ്രിട്ടനും പശ്ചാത്തലമായുള്ള ‘ചൈന റൂം’ മൂന്നാമത്തെ നോവലാണ്. ഇതിനു മുൻപെഴുതിയ ‘ദി ഇയർ ഓഫ് ദ് റൺഎവെയ്സ്’ 2015ലെ ബുക്കർ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു.