ന്യൂഡൽഹി ∙ പെഗസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയെന്നു ജർമനി വെളിപ്പെടുത്തി. ജർമൻ ഫെഡറൽ ക്രിമിനൽ പൊലീസ് ഓഫിസ് (ബികെഎ) 2019 ൽ ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിൽ നിന്നു സോഫ്റ്റ്‌വെയർ വാങ്ങിയതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണു പുറത്തായത്. അതേസമയം, സോഫ്റ്റ്‌‌വെയർ പൂർണമായി ഉപയോഗിച്ചിട്ടില്ലെന്നാണു വിശദീകരണം.ബികെഎ വൈസ് പ്രസിഡന്റ് മാർട്ടീന ലിങ്ക് പെഗസസ് ഉപയോഗം സ്ഥിരീകരിച്ചതായി വിവിധ ജർമൻ മാധ്യമങ്ങളാണു റിപ്പോർട്ട് ചെയ്തത്. | Pegasus | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പെഗസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയെന്നു ജർമനി വെളിപ്പെടുത്തി. ജർമൻ ഫെഡറൽ ക്രിമിനൽ പൊലീസ് ഓഫിസ് (ബികെഎ) 2019 ൽ ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിൽ നിന്നു സോഫ്റ്റ്‌വെയർ വാങ്ങിയതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണു പുറത്തായത്. അതേസമയം, സോഫ്റ്റ്‌‌വെയർ പൂർണമായി ഉപയോഗിച്ചിട്ടില്ലെന്നാണു വിശദീകരണം.ബികെഎ വൈസ് പ്രസിഡന്റ് മാർട്ടീന ലിങ്ക് പെഗസസ് ഉപയോഗം സ്ഥിരീകരിച്ചതായി വിവിധ ജർമൻ മാധ്യമങ്ങളാണു റിപ്പോർട്ട് ചെയ്തത്. 

English Summary: Germany says used pegasus spy software