തൃശൂർ ∙ ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി മാർ ആവ്വ റോയേൽ (46) തിരഞ്ഞെടുക്കപ്പെട്ടു. കലിഫോർണിയ ഭദ്രാസനാധിപനാണ്. സഭാ ആസ്ഥാനമായ ഇറാഖിലെ എർബിലിൽ നടക്കുന്ന സിനഡിലാണു സഭയുടെ 122–ാം പാത്രിയർക്കീസായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. | Mar Awa Royel | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷനായി മാർ ആവ്വ റോയേൽ (46) തിരഞ്ഞെടുക്കപ്പെട്ടു. കലിഫോർണിയ ഭദ്രാസനാധിപനാണ്. സഭാ ആസ്ഥാനമായ ഇറാഖിലെ എർബിലിൽ നടക്കുന്ന സിനഡിലാണു സഭയുടെ 122–ാം പാത്രിയർക്കീസായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

സഭാ സുന്നഹദോസിന്റെ സെക്രട്ടറി കൂടിയായ മാർ ആവ്വ റോയേലിന്റെ സ്ഥാനാരോഹണം സ്ലീവാ തിരുനാൾ ദിനമായ 13നു നടക്കും. സിനഡ് അധ്യക്ഷൻ ആർച്ച്ബിഷപ് മാർ മീലിസ് സയ്യായുടെ മുഖ്യകാർമികത്വത്തിൽ എർബിലിലെ മാർ യോഹന്നാൻ മാംദ്ദാന ഭദ്രാസന ദേവാലയത്തിലാണു ചടങ്ങ്.

ADVERTISEMENT

ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളായ മാർ യോഹന്നാൻ യോസഫ്, മാർ ഔഗിൻ കുരിയാക്കോസ് എന്നിവരും സഹകാർമികരാകും. കൽദായ സഭയുടെ ഇന്ത്യയിലെ ആസ്ഥാനം തൃശൂർ ആണ്.

Content Highlight: Mar Awa Royel