ഫ്രാൻസിൽ 130 പേരുടെ മരണത്തിനിടയാക്കിയ ഐഎസ് ഭീകരാക്രമണം സംബന്ധിച്ച കേസിൽ വിചാരണ തുടങ്ങി. 2015 നവംബർ 13ന് രാത്രി തലസ്ഥാനത്തെ സോക്കർ സ്റ്റേഡിയത്തിലും..Paris terrorist attack, Paris ISIS terrorist attack, Paris attack, Paris attack manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ഫ്രാൻസിൽ 130 പേരുടെ മരണത്തിനിടയാക്കിയ ഐഎസ് ഭീകരാക്രമണം സംബന്ധിച്ച കേസിൽ വിചാരണ തുടങ്ങി. 2015 നവംബർ 13ന് രാത്രി തലസ്ഥാനത്തെ സോക്കർ സ്റ്റേഡിയത്തിലും റസ്റ്ററന്റുകളിലും ബാറുകളിലും മറ്റുമായി നടത്തിയ ആക്രമണത്തിൽ പങ്കാളികളായ 20 പേരെയാണ് വിചാരണ ചെയ്യുന്നത്.

ഇവരിൽ 11 പേർ മാത്രമാണ് ജയിലിലുള്ളത്. ബാക്കി പ്രതികളിൽ 6 പേർ കൊല്ലപ്പെട്ടതായി കരുതുന്നു. ഇവരെല്ലാം ചാവേറുകൾക്കു സഹായം ചെയ്തവരാണ്.

ADVERTISEMENT

ആക്രമണസംഘത്തിൽ പെട്ട 9 ചാവേറുകളിൽ ജീവനോടെയുള്ള സലാഹ് അബ്ദസലാം (31) അടക്കമുള്ള പ്രതികളെ കറുത്ത വേഷത്തിലാണ് കോടതിയിൽ എത്തിച്ചത്. 

English Summary: Paris terrorist attack; Trial begins