ബെയ്റൂട്ട് ∙ ലബനനിൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭ ചുമതലയേറ്റു. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഹസൻ ഡയാബ് രാജിവച്ചശേഷം ഇപ്പോഴാണ് പുതിയ മന്ത്രിസഭയുണ്ടാകുന്നത്. രാജ്യത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി | Lebanon | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്റൂട്ട് ∙ ലബനനിൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭ ചുമതലയേറ്റു. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഹസൻ ഡയാബ് രാജിവച്ചശേഷം ഇപ്പോഴാണ് പുതിയ മന്ത്രിസഭയുണ്ടാകുന്നത്. 

രാജ്യത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകുമെന്ന് പുതിയ പ്രധാനമന്ത്രി മിക്കാറ്റി പറഞ്ഞു. മിക്കാറ്റി 2005 ലും 2011–13 ലും പ്രധാനമന്ത്രി ആയിരുന്നു.

ADVERTISEMENT

English Summary: Lebanon ministry taken oath