ഇന്തൊനീഷ്യയിൽ ഐഎസ് ബന്ധമുള്ള ഭീകരസംഘടനയുടെ തലവനെ സുരക്ഷാസേന വെടിവച്ചുകൊന്നു. ഈസ്റ്റ് ഇന്തൊനീഷ്യ മുജാഹിദീൻ (എംഐടി) മേധാവി അലി കലോറയാണ് സുലവേസി ദ്വീപിലെ വനമേഖലയിൽ ജാക് രമധാൻ എന്ന അനുയായിയോടൊപ്പം കൊല്ലപ്പെട്ടത്.....indonesian terrorist, East Indonesia Mujahideen, Sulawesi island, Ali Kalora

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ ഐഎസ് ബന്ധമുള്ള ഭീകരസംഘടനയുടെ തലവനെ സുരക്ഷാസേന വെടിവച്ചുകൊന്നു. ഈസ്റ്റ് ഇന്തൊനീഷ്യ മുജാഹിദീൻ (എംഐടി) മേധാവി അലി കലോറയാണ് സുലവേസി ദ്വീപിലെ വനമേഖലയിൽ ജാക് രമധാൻ എന്ന അനുയായിയോടൊപ്പം കൊല്ലപ്പെട്ടത്.

അടുത്തിടെ 4 ഗ്രാമീണരെ കൊന്നതുൾപ്പെടെ രാജ്യത്ത് ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു നേതൃത്വം നൽകിയ സംഘടനയാണ് എംഐടി. യുഎസ് ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ADVERTISEMENT

വിനോദസഞ്ചാര ദ്വീപായ ബാലിയിൽ 2002 ൽ ഉണ്ടായ ബോംബാക്രമണത്തിൽ 202 പേർ കൊല്ലപ്പെട്ടതിനുശേഷമാണ് ഇന്തൊനീഷ്യയിൽ ഭീകരർക്കെതിരെ നടപടി  ശക്തമാക്കിയത്.

English Summary: Indonesian terrorist leader killed