വിഖ്യാത ഹോളിവുഡ് ചിത്രം ‘ഹോട്ടൽ റുവാണ്ട’യ്ക്കു പ്രചോദനമായ ഹോട്ടൽ മാനേജർ പോൾ റസെസബാഗിനയ്ക്ക് 25 വർഷം തടവുശിക്ഷ. വിമതർക്കു ധനസഹായവും ഭീകരവാദത്തിനു പിന്തുണയും നൽകുന്നെന്ന് ആരോപിച്ചു കഴിഞ്ഞ വർഷമാണ് അറസ്റ്റ് ചെയ്തത്. ..Hotel Rwanda hero, Hotel Rwanda hero arrest, Hotel Rwanda hero manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയ്റോബി∙ വിഖ്യാത ഹോളിവുഡ് ചിത്രം ‘ഹോട്ടൽ റുവാണ്ട’യ്ക്കു പ്രചോദനമായ ഹോട്ടൽ മാനേജർ പോൾ റസെസബാഗിനയ്ക്ക് 25 വർഷം തടവുശിക്ഷ.  വിമതർക്കു ധനസഹായവും ഭീകരവാദത്തിനു പിന്തുണയും നൽകുന്നെന്ന് ആരോപിച്ചു കഴിഞ്ഞ വർഷമാണ്  അറസ്റ്റ് ചെയ്തത്. 

സായുധസേന രൂപീകരിച്ചതും തീവ്രവാദസംഘടനയിൽ അംഗത്വമെടുത്തതുമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്.1994ലെ വംശഹത്യക്കാലത്ത് 1200ലേറെ ടുത്സി വിഭാഗക്കാർക്ക് അഭയം കൊടുത്തു രക്ഷിച്ചതിന്റെ പേരിലാണു ഹുട്ടു വിഭാഗക്കാരനായ റസെസബാഗിന പ്രശസ്തനായത്. 

ADVERTISEMENT

English Summary:  Hotel Rwanda hero Paul Rusesabagina convicted on terror charges