ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ വിറുൻഗ ദേശീയോദ്യാനത്തിലെ ഡാകാസി എന്ന പെൺഗൊറില്ല 14–ാം വയസ്സിൽ മരിച്ചു. സംരക്ഷകനും വിറുൻഗ ദേശീയോദ്യാനത്തിലെ റേഞ്ചറുമായ ആന്ദ്രേ ബോമയുടെ കൈകളിൽ കിടന്നാണു...Viral Gorilla From Selfie Dies, Gorilla Ndakasi, Gorilla Ndakasi manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിൻഷാസ∙ ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ വിറുൻഗ ദേശീയോദ്യാനത്തിലെ ഡാകാസി എന്ന പെൺഗൊറില്ല 14–ാം വയസ്സിൽ മരിച്ചു. സംരക്ഷകനും വിറുൻഗ ദേശീയോദ്യാനത്തിലെ റേഞ്ചറുമായ ആന്ദ്രേ ബോമയുടെ കൈകളിൽ കിടന്നാണു ഡാകാസിയുടെ മരണം. കുറച്ചുകാലമായി രോഗംമൂലം അവശയായിരുന്നു. 

2019 ൽ ബോമ എടുത്ത സെൽഫിയിൽ പോസ് ചെയ്തതോടെയാണ് ഡാകാസി പ്രശസ്തയായത്. ഡാകാസിയുടെ അമ്മ 2007 ൽ വേട്ടക്കാരുടെ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് ബോമയായിരുന്നു അവളെ സംരക്ഷിച്ചിരുന്നത്. ഡോക്യുമെന്ററികളിലും വിഡിയോകളിലും ഡാകാസി അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Gorilla Ndakasi has died