അഫ്ഗാനിസ്ഥാനിലെ ഷിയ മസ്ജിദിൽ വീണ്ടും ചാവേറാക്രമണം. കാണ്ടഹാർ നഗരത്തിലുള്ള ഇമാം ബർഗ പള്ളിയിൽ ഇന്നലെയുണ്ടായ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച കുണ്ടൂസിലെ പള്ളിയിലുണ്ടായ സമാന...Taliban Controlled Areas In Afghanistan, Taliban Insurgency Afghanistan, Taliban Control Afghanistan 2021, Taliban Control Afghanistan Districts,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ ഷിയ മസ്ജിദിൽ വീണ്ടും ചാവേറാക്രമണം. കാണ്ടഹാർ നഗരത്തിലുള്ള ഇമാം ബർഗ പള്ളിയിൽ ഇന്നലെയുണ്ടായ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച കുണ്ടൂസിലെ പള്ളിയിലുണ്ടായ സമാന ആക്രമണത്തിൽ 46 പേരാണു കൊല്ലപ്പെട്ടത്.

കുണ്ടൂസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നുവെങ്കിലും ഇന്നലത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പള്ളി നിറയെ വിശ്വാസികൾ ഉണ്ടായിരുന്ന സമയത്താണ് 4 ചാവേറുകൾ എത്തിയത്. 2 പേർ ഗേറ്റിനടുത്തും 2 പേർ പള്ളിയിലും സ്ഫോടനം നടത്തി. 70 പേർക്കു പരുക്കേറ്റു. ആക്രമണത്തെ ഇറാൻ അപലപിച്ചു.

ADVERTISEMENT

കുറ്റവാളികളെ പിടികൂടാൻ നിർദേശം നൽകിയതായി താലിബാൻ വക്താവ് അറിയിച്ചു. ഷിയ വിരുദ്ധരാണെങ്കിലും, മുൻ താലിബാൻ ഭരണത്തിൽ ഷിയ വിഭാഗത്തിൽ പെട്ടവർ അനുഭവിച്ച വിവേചനം ഇത്തവണ ഉണ്ടാവില്ലെന്നു താലിബാൻ ഉറപ്പു നൽകിയിരുന്നു.

English Summary: Bomb attack in Afghan Shia mosque