ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ് ക്രോസിന്റെ (ഐസിആർസി) അടുത്ത പ്രസിഡന്റായി സ്വിസ്‌ലർലൻഡിലെ ഉന്നത നയതന്ത്രജ്ഞയായ മിർജാന സ്പോൽജാറിക് എഗറിനെ തിരഞ്ഞെടുത്തു. റെഡ് ക്രോസിന്റെ 160 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനീവ ∙ ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദ് റെഡ് ക്രോസിന്റെ (ഐസിആർസി) അടുത്ത പ്രസിഡന്റായി സ്വിസ്‌ലർലൻഡിലെ ഉന്നത നയതന്ത്രജ്ഞയായ മിർജാന സ്പോൽജാറിക് എഗറിനെ തിരഞ്ഞെടുത്തു. റെഡ് ക്രോസിന്റെ 160 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡന്റാകുന്നത്. നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) ഉപമേധാവിയാണ് എഗർ.

ഇപ്പോഴത്തെ പ്രസിഡന്റ് പീറ്റർ മോറർ അടുത്ത വർഷം സെപ്റ്റംബറിലാണു സ്ഥാനമൊഴിയുക. ഒക്ടോബർ ഒന്നിനാണ് എഗർ സ്ഥാനമേൽക്കുക. 4 വർഷമാണു കാലാവധി.

ADVERTISEMENT

English Summary: Red Cross elects first female president