ലണ്ടൻ ∙ സതാളിലെ റാലി റോഡിൽ ബ്രിട്ടിഷ് പൗരനായ സിഖ് ബാലൻ അഷ്മീത് സിങ് (16) കുത്തേറ്റുമരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസും ആംബുലൻസ് സർവീസിലെ പാരാമെഡിക്കൽ ജീവനക്കാരും ഉടൻ സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. | Crime World | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ സതാളിലെ റാലി റോഡിൽ ബ്രിട്ടിഷ് പൗരനായ സിഖ് ബാലൻ അഷ്മീത് സിങ് (16) കുത്തേറ്റുമരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസും ആംബുലൻസ് സർവീസിലെ പാരാമെഡിക്കൽ ജീവനക്കാരും ഉടൻ സംഭവസ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഷ്മീത് എപ്പോഴും കൊണ്ടുനടന്നിരുന്ന ‘ഗുച്ചി’ ബാഗിനു വേണ്ടിയായിരുന്നു ഗുണ്ടാ സംഘം കുത്തിയതെന്നും അതു വ്യാജ ബ്രാ‍ൻഡ് ആയിരുന്നുവെന്നും കൂട്ടുകാർ പറയുന്നു. പാർട്‌ടൈം ജോലികൾ ജോലികൾ ചെയ്താണ് അഷ്മീത് ഭിന്നശേഷിക്കാരിയായ അമ്മയെ പോറ്റിയിരുന്നത്. കേസന്വേഷണം തുടരുന്നു. ഈ വർഷം ലണ്ടനിൽ കൊല്ലപ്പെടുന്ന 28–ാമത്തെ ചെറുപ്പക്കാരനാണ് അഷ്മീത്.

ADVERTISEMENT

English Summary: Sikh boy killed in london