ഇർബിൽ ∙ ഇറാഖിലെ കുർദ് പ്രവിശ്യാ തലസ്ഥാനമായ ഇർബിലിൽ യുഎസ് കോൺസുലേറ്റിനു നേരെ കനത്ത മിസൈൽ ആക്രമണം. കോൺസുലേറ്റ് വളപ്പിൽ തീ പടർന്നെങ്കിലും ആളപായമില്ല. 12 ബാലിസ്റ്റിക് മിസൈലുകൾ പതിച്ചെന്നാണു വിവരം. മിസൈലുകൾ പതിക്കുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തു. | Iraq | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇർബിൽ ∙ ഇറാഖിലെ കുർദ് പ്രവിശ്യാ തലസ്ഥാനമായ ഇർബിലിൽ  യുഎസ് കോൺസുലേറ്റിനു നേരെ കനത്ത മിസൈൽ ആക്രമണം. കോൺസുലേറ്റ് വളപ്പിൽ തീ പടർന്നെങ്കിലും ആളപായമില്ല. 

12 ബാലിസ്റ്റിക് മിസൈലുകൾ പതിച്ചെന്നാണു വിവരം. മിസൈലുകൾ പതിക്കുന്ന ദൃശ്യങ്ങൾ പ്രദേശവാസികൾ സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തു. 

ADVERTISEMENT

ഇർബിൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപം നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈന്യത്തിനുനേരെ ഇതിനു മുൻപും റോക്കറ്റ് ആക്രമണവും ഡ്രോൺ ആക്രമണവും നടന്നിരുന്നു. ‍ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഇറാൻ റവലൂഷനറി ഗാർഡ് ഏറ്റെടുത്തു.

English Summary: Missile attack against US consulate in iraq