മോസ്കോ ∙ യുക്രെയ്ൻ അഭയാർഥികൾക്കായുള്ള ധനസമാഹര ണത്തിനായി തന്റെ നൊബേൽ സമ്മാന മെഡൽ ലേലത്തിനു വയ്ക്കുമെന്ന് റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറട്ടോവ്. സ്വതന്ത്ര ദിനപത്രമായ നോവയ ഗസറ്റയുടെ പത്രാധിപരായ മുറട്ടോവ് 2021ലാണു സമാധാന നൊബേൽ സമ്മാനം... Russia, Ukraine

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ ∙ യുക്രെയ്ൻ അഭയാർഥികൾക്കായുള്ള ധനസമാഹര ണത്തിനായി തന്റെ നൊബേൽ സമ്മാന മെഡൽ ലേലത്തിനു വയ്ക്കുമെന്ന് റഷ്യൻ മാധ്യമപ്രവർത്തകൻ ദിമിത്രി മുറട്ടോവ്. സ്വതന്ത്ര ദിനപത്രമായ നോവയ ഗസറ്റയുടെ പത്രാധിപരായ മുറട്ടോവ് 2021ലാണു സമാധാന നൊബേൽ സമ്മാനം ഫിലിപ്പീൻസ് മാധ്യമപ്രവർത്തക മരിയ റെസയുമായി പങ്കിട്ടത്. യുദ്ധത്തിൽ പരുക്കേറ്റ കുട്ടികളുടെ അടിയന്തരചികിത്സയാണു മുഖ്യപരിഗണനയെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യൻ മാധ്യമപ്രവർത്തക ഷന്നാ അഗലകോവ രാജിവച്ചു. റഷ്യ സർക്കാർ അധീനതയിലുള്ള ചാനൽ വൺ ടിവിയുടെ പാരിസിലെ റിപ്പോർട്ടറാണ്.

English Summary: Russian journalist Dmitry Muratov sells Nobel prize to fundraise for Ukrainian refugees