വാഷിങ്ടൻ ∙ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ ജോൺസൺ ആൻഡ് ജോൺസൺ നിർമിച്ച കോവിഡ് വാക്സീന്റെ ഉപയോഗത്തിന് യുഎസിൽ നിയന്ത്രണം ഏർപ്പെടുത്തി. മറ്റേതെങ്കിലും വാക്സീൻ ഉപയോഗിക്കാത്തതോ ഈ വാക്സീൻ തന്നെ ആവശ്യപ്പെടുന്നതോ ആയ Johnson & Johnson, US, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ ജോൺസൺ ആൻഡ് ജോൺസൺ നിർമിച്ച കോവിഡ് വാക്സീന്റെ ഉപയോഗത്തിന് യുഎസിൽ നിയന്ത്രണം ഏർപ്പെടുത്തി. മറ്റേതെങ്കിലും വാക്സീൻ ഉപയോഗിക്കാത്തതോ ഈ വാക്സീൻ തന്നെ ആവശ്യപ്പെടുന്നതോ ആയ മുതിർന്നവർക്കു മാത്രമേ കുത്തിവയ്പു നൽകാവൂ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് വിഭാഗത്തിന്റെ നിർദേശം. ഇതിനു പകരം ഫൈസർ, മൊ‍‍ഡേന വാക്സീനുകൾ ഉപയോഗിക്കാനാണു ശുപാർശ. 

കഴിഞ്ഞ മാർച്ച് വരെ ഈ വാക്സീൻ ഉപയോഗിച്ചതു മൂലം പാർശ്വഫലങ്ങളുണ്ടായ 60 കേസുകൾ തിരിച്ചറിഞ്ഞു. ഇതിൽ 9 കേസുകൾ മാരകമായിരുന്നു. 50 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് കുത്തിവയ്പെടുത്ത് 2 ആഴ്ചയ്ക്കുള്ളിൽ രക്തം കട്ടപിടിക്കുന്നതായി കണ്ടത്.

ADVERTISEMENT

English Summary: FDA puts strict limits on Johnson & Johnson Covid-19 vaccine