സോൾ ∙ ഉത്തരകൊറിയ മുങ്ങിക്കപ്പലിൽനിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ വെളിപ്പെടുത്തി. രാജ്യത്ത് കപ്പൽ നിർമാണശാലയുള്ള കിഴക്കൻ തുറമുഖ നഗരമായ സിൻപോയിൽ നിന്നാണ് ഇന്നലെ പരീക്ഷണം നടത്തിയത്. North korea, Balistic missile, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ ∙ ഉത്തരകൊറിയ മുങ്ങിക്കപ്പലിൽനിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ വെളിപ്പെടുത്തി. രാജ്യത്ത് കപ്പൽ നിർമാണശാലയുള്ള കിഴക്കൻ തുറമുഖ നഗരമായ സിൻപോയിൽ നിന്നാണ് ഇന്നലെ പരീക്ഷണം നടത്തിയത്. ഹ്രസ്വദൂര മിസൈൽ 600 കിലോമീറ്റർ സഞ്ചരിച്ചു. 

ദക്ഷിണ കൊറിയയിൽ നിയുക്ത പ്രസിഡന്റ് യൂൺ സോക് യൂളിന്റെ സ്ഥാനാരോഹണം പത്തിനു നടക്കാനിരിക്കെയാണ് പ്രകോപനം സൃഷ്ടിച്ച് പരീക്ഷണം. മേയ് 21ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ദക്ഷിണ കൊറിയ സന്ദർശിക്കുന്നുണ്ട്. ഇതിനു മുൻപ് ഉത്തരകൊറിയ വീണ്ടും ആണവപരീക്ഷണം നടത്തുമെന്നും അഭ്യൂഹമുണ്ട്.

ADVERTISEMENT

Content Highlights: North Korea, ballistic missile