ലണ്ടൻ ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ കമ്പിളി ജാക്കറ്റിന് വില 85 ലക്ഷം രൂപ! സംശയിക്കേണ്ട, രാജ്യം യുദ്ധത്തിൽ വലയുമ്പോൾ പ്രസിഡന്റ് ഇത്രയും വിലയുള്ള ജാക്കറ്റ് വാങ്ങിയതല്ല. യുക്രെയിനിനു വേണ്ടി പണം സമാഹരിക്കാൻ ലണ്ടനിൽ നടന്ന ലേലത്തിലാണ് സെലെൻസ്കി | Ukraine | Volodymyr Zelenskyy | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ കമ്പിളി ജാക്കറ്റിന് വില 85 ലക്ഷം രൂപ! സംശയിക്കേണ്ട, രാജ്യം യുദ്ധത്തിൽ വലയുമ്പോൾ പ്രസിഡന്റ് ഇത്രയും വിലയുള്ള ജാക്കറ്റ് വാങ്ങിയതല്ല. യുക്രെയിനിനു വേണ്ടി പണം സമാഹരിക്കാൻ ലണ്ടനിൽ നടന്ന ലേലത്തിലാണ് സെലെൻസ്കി ഒപ്പിട്ട അദ്ദേഹത്തിന്റെ ജാക്കറ്റിന് 90,000 പൗണ്ട് കിട്ടിയത്. ‘ധീര യുക്രെയ്ൻ’ എന്ന പേരിൽ ലണ്ടനിലെ യുക്രെയ്ൻ എംബസിയാണ് ലേലം നടത്തിയത്. 

സെലെൻസ്കിയുടെ ഭാര്യ ഒലേന സംഭാവന ചെയ്ത കളിപ്പാട്ടങ്ങൾ അടക്കമുള്ളവ ലേലത്തിലുണ്ടായിരുന്നു. 8 കോടിയോളം രൂപ സമാഹരിച്ചു. തുക യുക്രെയ്നിലെ കുട്ടികളുടെ ആശുപത്രിയുടെ പുനരുദ്ധാരണത്തിന് ഉപയോഗിക്കും. ലേലത്തിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും എത്തിയിരുന്നു. 

ADVERTISEMENT

English Summary: Ukrainian president Volodymyr Zelenskyy's khaki fleece jacket auctioned for over Rs 85.5 lakh in London