ന്യൂയോർക്ക് ∙ നാണ്യപ്പെരുപ്പവും ആഗോളസാമ്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും മൂലം ആളുകൾ സുരക്ഷിതനിക്ഷേപങ്ങളിലേക്കു ചുവടുമാറിയതോടെ ബിറ്റ്‍കോയ്ൻ ഉൾപ്പെടെ എല്ലാ പ്രമുഖ ക്രിപ്റ്റോകറൻസികളുടെയും വില കുത്തനെ ഇടിഞ്ഞു. ഏറ്റവും പ്രചാരമുള്ള ബിറ്റ്കോയ്നാണ് ഏറെ ഇടിവുണ്ടായത്. | Cryptocurrency | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ നാണ്യപ്പെരുപ്പവും ആഗോളസാമ്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും മൂലം ആളുകൾ സുരക്ഷിതനിക്ഷേപങ്ങളിലേക്കു ചുവടുമാറിയതോടെ ബിറ്റ്‍കോയ്ൻ ഉൾപ്പെടെ എല്ലാ പ്രമുഖ ക്രിപ്റ്റോകറൻസികളുടെയും വില കുത്തനെ ഇടിഞ്ഞു. ഏറ്റവും പ്രചാരമുള്ള ബിറ്റ്കോയ്നാണ് ഏറെ ഇടിവുണ്ടായത്. കഴിഞ്ഞ നവംബർ 10ന് 69,000 ഡോളർ (53 ലക്ഷം രൂപ) വരെ വിലയുയർന്ന ബിറ്റ്കോയിന് ഇന്നലത്തെ വില 31,000 ഡോളറാണ് (24 ലക്ഷം രൂപ). ആറു മാസം കൊണ്ട് 54% ഇടിവ്. പ്രധാനമായും യുഎസിലെ നാണ്യപ്പെരുപ്പവും വിപണിയിലെ അനിശ്ചിതത്വവുമാണ് ബിറ്റ്കോയ്ൻ ഉൾപ്പെടെ എല്ലാ ക്രിപ്റ്റോകറൻസികളിലുമുള്ള നിക്ഷേപം കുറച്ചത്. എതേറിയം, ബൈനാൻസ്, ടെറ, ഡോജ്‌കോയ്ൻ എന്നിവയും വൻ ഇടിവാണ് നേരിടുന്നത്.

Content Highlight: Cryptocurrency