പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ 2 സിഖ് വ്യാപാരികളെ വെടിവച്ചുകൊന്നു. സൽജീത് സിങ് (42), രഞ്ജിത് സിങ് (38) എന്നിവരെയാണ് 2 ബൈക്കുകളിലെത്തിയ അക്രമിസംഘം കൊലപ്പെടുത്തിയത്. പെഷാവറിൽ നിന്ന് 17 കിലോമീറ്റർ....Pakistan, Pakistan manorama news, Pakistan Sikhs Murder,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെഷാവർ ∙ പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ  പ്രവിശ്യയിൽ 2 സിഖ് വ്യാപാരികളെ വെടിവച്ചുകൊന്നു. സൽജീത് സിങ് (42), രഞ്ജിത് സിങ് (38) എന്നിവരെയാണ് 2 ബൈക്കുകളിലെത്തിയ അക്രമിസംഘം കൊലപ്പെടുത്തിയത്.

പെഷാവറിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള സർബന്ദിൽ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന കടയുടമകളാണ് ഇവർ. അക്രമത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ADVERTISEMENT

ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി മഹ്മൂദ് ഖാൻ അക്രമത്തെ അപലപിക്കുകയും അക്രമികളെ പിടികൂടാൻ പൊലീസിനു നിർദേശം നൽകുകയും ചെയ്തു. പെഷാവറിൽ പതിനയ്യായിരത്തോളം സിഖ് വംശജർ ജീവിക്കുന്നുണ്ട്.

ADVERTISEMENT

English Summary: Two Sikh traders shot dead in Pakistan