വാഷിങ്ടൻ ∙ അജ്ഞാത പേടകങ്ങൾ (യുഎഫ്ഒ) കണ്ടതായി റിപ്പോർട്ട് ചെയ്തതിൽ നാനൂറിലേറെ സ്ഥിരീകരിച്ച സംഭവങ്ങളുണ്ടെന്ന് യുഎസ് പ്രതിരോധ സ്ഥാപനമായ പെന്റഗൺ വ്യക്തമാക്കി. യുഎസ് കോൺഗ്രസിൽ നടത്തിയ ഹിയറിങ്ങിലായിരുന്നു വെളിപ്പെടുത്തൽ. അരനൂറ്റാണ്ടിനു ശേഷം ആദ്യമായാണ് ഈ വിഷയത്തിൽ ഹിയറിങ് നടത്തിയത്. | Pentagon | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ അജ്ഞാത പേടകങ്ങൾ (യുഎഫ്ഒ) കണ്ടതായി റിപ്പോർട്ട് ചെയ്തതിൽ നാനൂറിലേറെ സ്ഥിരീകരിച്ച സംഭവങ്ങളുണ്ടെന്ന് യുഎസ് പ്രതിരോധ സ്ഥാപനമായ പെന്റഗൺ വ്യക്തമാക്കി. യുഎസ് കോൺഗ്രസിൽ നടത്തിയ ഹിയറിങ്ങിലായിരുന്നു വെളിപ്പെടുത്തൽ. അരനൂറ്റാണ്ടിനു ശേഷം ആദ്യമായാണ് ഈ വിഷയത്തിൽ ഹിയറിങ് നടത്തിയത്. ഇതുസംബന്ധിച്ച് യുഎസ് നേവൽ ഇന്റലിജൻസ് ഡപ്യൂട്ടി ഡയറക്ടർ സ്കോട് ബ്രേ വിശദീകരണം നൽകി. 11 തവണ യുഎസ് യുദ്ധവിമാനങ്ങളുമായി അപകടകരമായ രീതിയിൽ യുഎഫ്ഒകൾ അടുത്തുവന്ന സംഭവങ്ങളുമുണ്ടായെന്ന് ബ്രേ വെളിപ്പെടുത്തി.

English Summary: Petagon about unidentified flying objects